പ്രതാപ് പോത്തന്‍ അന്തരിച്ചു | *Mollywood

പ്രതാപ് പോത്തന്‍ അന്തരിച്ചു | *Mollywood

Actor & Director Prathap Pothen passed away | ഇന്ന് രാവിലെ ജോലിക്കാരന്‍ വീട്ടിലെത്തിയപ്പോഴാണ് ഇദ്ദേഹത്തെ കിടപ്പുമുറിയില്‍ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്. 12 ഓളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.


User: Filmibeat Malayalam

Views: 222

Uploaded: 2022-07-15

Duration: 02:32