മഴ ദുരിതത്തിൽ കേരളം, ഡാമുകളുടെ ഷട്ടറുകൾ തുറക്കുന്നു | *Weather

മഴ ദുരിതത്തിൽ കേരളം, ഡാമുകളുടെ ഷട്ടറുകൾ തുറക്കുന്നു | *Weather

Heavy Rain Continues In Kerala, Kakkayam Dam Shutters Opened | വടക്കന്‍ കേരളത്തില്‍ മഴ ശക്തം. കക്കയം ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു.കൂടുതല്‍ വെള്ളം ഒഴുക്കി വിടുന്നതിനാല്‍ കുറ്റ്യാടി പുഴയുടെ തീരവാസികള്‍ക്ക് ജാഗ്രത മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂര്‍, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്.


User: Oneindia Malayalam

Views: 2K

Uploaded: 2022-07-16

Duration: 02:24

Your Page Title