നിങ്ങള്‍ ആര്‍ക്കെങ്കിലും ജാമ്യം നിന്നിട്ടുണ്ടോ?, പണി കിട്ടാന്‍ പോകുന്നത് ഇങ്ങനെ

നിങ്ങള്‍ ആര്‍ക്കെങ്കിലും ജാമ്യം നിന്നിട്ടുണ്ടോ?, പണി കിട്ടാന്‍ പോകുന്നത് ഇങ്ങനെ

Becoming A Personal Loan Guarantor? Here Are Things You Must Know | വായ്പയ്ക്ക് ജാമ്യം നില്‍ക്കുകയെന്നത് ഒരു ബാധ്യതയാണ്. വായ്പ എടുക്കില്ലെങ്കിലും മറ്റൊരാളുടെ വായ്പയ്ക്ക് സമാധാനം പറയുക എന്നതാണ് ജാമ്യക്കാരന്റെ ജോലി. സുഹൃത്തുക്കളുടെയും ബന്ധക്കാരുടെയും സമ്മര്‍ദ്ദത്തിലാണ് പലരും ജാമ്യക്കാരനാവുന്നത്. വായ്പ എടുക്കുന്നയാളുടെ സാമ്പത്തിക അച്ചടക്കം അനുസരിച്ചാണ് പിന്നീട് ജാമ്യക്കാരന്റെ മനസമാധനം.


User: Oneindia Malayalam

Views: 58

Uploaded: 2022-07-26

Duration: 03:15

Your Page Title