സമാന്ത പോയതോടെ നാ​ഗചൈതന്യയുടെ ഭാ​ഗ്യവും പോയി | *Cinema

സമാന്ത പോയതോടെ നാ​ഗചൈതന്യയുടെ ഭാ​ഗ്യവും പോയി | *Cinema

Bad Luck Continues For Naga Chaitanya After His Divorce With Samant | തെന്നിന്ത്യയിൽ കോളിളക്കങ്ങൾ ഏറെ സൃഷ്ടിച്ച സംഭവമായിരുന്നു നാ​ഗചൈതന്യയും സമാന്തയും തമ്മിലുള്ള വിവാഹ മോചനം. സിനിമാ ലോകത്തെ ജനപ്രിയ താരദമ്പതികളായിരുന്ന ഇരുവരും ബി​ഗ് സ്ക്രീനിലും മികച്ച ജോഡികളായിരുന്നു br സമാന്ത ജീവിതത്തിൽ നിന്നും പോയപ്പോൾ നടന്റെ ഭാ​ഗ്യവും കൂടെപ്പോയി എന്നാണ് ഒരു വിഭാ​ഗം ആരാധകർ പറയുന്നത്.


User: Oneindia Malayalam

Views: 253

Uploaded: 2022-07-26

Duration: 02:29