പിണറായി വിജയൻ അഞ്ച് വർഷം മുമ്പ് പറഞ്ഞത് ശെരിയാണ് |*Kerala

പിണറായി വിജയൻ അഞ്ച് വർഷം മുമ്പ് പറഞ്ഞത് ശെരിയാണ് |*Kerala

Dileep's name Don't drag in it';Dileep online with video | ആക്രമിക്കപ്പെട്ട കേസിന്റെ തുടക്കത്തിൽ കേസിൽ നടൻ ദിലീപിനെ വലിച്ചിഴക്കരുതെന്ന മുഖ്യമന്ത്രി പറയുന്ന വീഡിയോ പങ്കുവെച്ച് ദിലീപ് ഓൺ‍ലൈൻ. ദിലീപിനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ അത് ഇടത് സർക്കാരിന് പേരുദേഷം ഉണ്ടാക്കുമെന്ന് ഇടതുപക്ഷത്തെ ചിലർ ഇപ്പോൾ സോഷ്യൽ മീഡിയിൽ പ്രതികരിക്കുന്നുണ്ടെന്നും എന്നാൽ കേസിൽ ദിലീപിന്റെ പേര് വലിച്ചിഴക്കരുതെന്ന് ആദ്യം പറഞ്ഞത് മുഖ്യമന്ത്രിയാണെന്നും വീഡിയോ പങ്കുവെച്ച് കൊണ്ട് ദിലീപിന്റെ ഫാൻസ് ഗ്രൂപ്പായ ദിലീപ് ഓൺലൈൻ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. പിണറായി വിജയൻ അഞ്ച് വർഷം മുമ്പ് പറഞ്ഞത് ശരിയാണ് എന്ന് തന്നെയാണ് തെളിയാൻ പോകുന്നതെന്നും പോസ്റ്റിൽ പറഞ്ഞു.


User: Oneindia Malayalam

Views: 3

Uploaded: 2022-07-28

Duration: 03:31

Your Page Title