ആര് കീപ്പർ ആകും, അവസാന റൗണ്ടിലേക്ക് കടക്കുമോ സഞ്ജു | *Cricket

ആര് കീപ്പർ ആകും, അവസാന റൗണ്ടിലേക്ക് കടക്കുമോ സഞ്ജു | *Cricket

Dinesh Karthik is the favorite to become the Wicket Keeper for The T20 World Cup 2022 | റിഷഭ് പന്തിനെ ഇന്ത്യ മുഖ്യ വിക്കറ്റ് കീപ്പറായി പരിഗണിക്കുമ്പോള്‍ ദിനേഷ് കാര്‍ത്തിക്, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, കെ എല്‍ രാഹുല്‍ എന്നിവരെല്ലാം വിക്കറ്റ് കീപ്പര്‍മാരാണ്. ദിനേഷ് കാര്‍ത്തിക് ഇന്ത്യയുടെ ഫിനിഷര്‍ റോളില്‍ ടീമിലേക്കെത്താന്‍ സാധ്യത കൂടുതലാണ്. ഡികെ വന്നാല്‍ ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കാന്‍ സാധ്യതയില്ലാത്ത മൂന്ന് പേര്‍ ആരൊക്കെയാണെന്ന് നോക്കാം.


User: Oneindia Malayalam

Views: 24

Uploaded: 2022-08-01

Duration: 03:09

Your Page Title