കേരളത്തിൽ മിന്നൽ പ്രളയം വരുന്നു,കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

കേരളത്തിൽ മിന്നൽ പ്രളയം വരുന്നു,കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

Flood Like Situation In Kerala | കേരളത്തില്‍ മൂന്ന് ദിവസം കൂടി അതിതീവ്ര മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. കൂടുതല്‍ മഴ മേഘങ്ങള്‍ കേരളത്തില്‍ എത്തിയേക്കും. ഈ സാഹചര്യത്തില്‍ മിന്നല്‍ പ്രളയത്തിന് സാധ്യത ഉണ്ടെന്നും വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദ്ദേശം.


User: Oneindia Malayalam

Views: 55

Uploaded: 2022-08-01

Duration: 01:51

Your Page Title