ഇടുക്കി ഡാം നാളെ തുറക്കും ; 8 മണിക്കൂറിൽ വെള്ളം ഏലൂരിലെത്തും | *Weather

ഇടുക്കി ഡാം നാളെ തുറക്കും ; 8 മണിക്കൂറിൽ വെള്ളം ഏലൂരിലെത്തും | *Weather

Kerala Rain Updates; Idukki Dam May Open Tomorrow high alert in periyar | ഇടുക്കി ഡാമിന്റെ ഷട്ടറുകൾ നാളെ തുറക്കും. ജലനിരപ്പ് 2382.88 എത്തിയതോടെയാണ് തീരുമാനം. നിലവിൽ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അണക്കെട്ടിന്റെ ആകെ സംഭരണ ശേഷിയുടെ 82.89 ശതമാനം ആണ് ഇപ്പോൾ ജലനിരപ്പ്.പെരിയാറിൻ്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ഡാം തുറന്നാൽ അഞ്ചു മുതൽ എട്ടു മണിക്കൂറിൽ വെള്ളം ആലുവാപ്പുഴയിലൂടെ ഏലൂരിലെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


User: Oneindia Malayalam

Views: 2

Uploaded: 2022-08-06

Duration: 02:01

Your Page Title