24 മണിക്കൂറില്‍ തീവ്ര ന്യൂനമര്‍ദ്ദ സാധ്യത; ഉരുള്‍പൊട്ടല്‍ ഭീഷണി | *Weather

24 മണിക്കൂറില്‍ തീവ്ര ന്യൂനമര്‍ദ്ദ സാധ്യത; ഉരുള്‍പൊട്ടല്‍ ഭീഷണി | *Weather

Heavy Rains Predicted In Kerala Till Thursday, Reports IMD | മഴ ഭീഷണി ഒഴിയാതെ കേരളം. സംസ്ഥാനത്ത് വീണ്ടും തീവ്രമഴയുടെ ഭീഷണി ഉയര്‍ത്തി ന്യൂനമര്‍ദ്ദ സാധ്യത. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തികൂടിയ ന്യൂനമര്‍ദ്ദം ഒഡിഷ- വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്തിനും മുകളിലായി നിലനില്‍ക്കുന്നു.


User: Oneindia Malayalam

Views: 243

Uploaded: 2022-08-09

Duration: 02:02