വിങ്ങി പൊട്ടി chennai ആരാധകർ, IPL തന്നെ മാറും എന്ന് ക്രിക്കറ്റ് ലോകം

വിങ്ങി പൊട്ടി chennai ആരാധകർ, IPL തന്നെ മാറും എന്ന് ക്രിക്കറ്റ് ലോകം

നാലു തവണ ഐപിഎല്ലില്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മഞ്ഞ ജഴ്‌സി ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ അഴിക്കാനൊരുങ്ങുന്നു. ഇനിയൊരു സീസണില്‍ ജഡ്ഡുവിനെ സിഎസ്‌കെയില്‍ കാണില്ലെന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.


User: Oneindia Malayalam

Views: 2.2K

Uploaded: 2022-08-16

Duration: 05:51

Your Page Title