ഒന്നരക്കോടിയുടെ വീട് 500 അടി പിന്നിലേക്ക് മാറ്റിവെച്ച് കർഷകൻ അമ്പരപ്പിക്കുന്ന വീഡിയോ

ഒന്നരക്കോടിയുടെ വീട് 500 അടി പിന്നിലേക്ക് മാറ്റിവെച്ച് കർഷകൻ അമ്പരപ്പിക്കുന്ന വീഡിയോ

br ആശിച്ച് മോഹിച്ച് ഒരു വീട് പണിതപ്പോഴാണ് അറിഞ്ഞത് വീടിരിക്കണ ഇടത്ത് റയിൽ പാത വരാൻ പോകുന്നുവെന്ന് സാധാരണ ആളുകൾ ചിലപ്പോ എല്ലാം വിറ്റ് പെറുക്കി അത് ഉപേക്ഷിച്ച് പോകും.. പക്ഷെ സുഖ് വിന്ദർ സിങ് ചെയ്തത് എല്ലാവരെയും ഞെട്ടിക്കുന്ന ഒരു കാര്യമാണ്..സംഭവം എന്താണെന്നല്ലേ.. ആ വീട് അതു പോലെ പൊക്കിയെടുത്ത് അൽപ്പം മാറ്റിവെച്ചു..


User: Oneindia Malayalam

Views: 235

Uploaded: 2022-08-21

Duration: 01:53