Hunter 350 Walk-around In Malayalam | ഹണ്ടർ 350 ബാംഗ്ലൂർ എത്തി മുതലാളി

Hunter 350 Walk-around In Malayalam | ഹണ്ടർ 350 ബാംഗ്ലൂർ എത്തി മുതലാളി

റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350 ന് കരുത്തേകുന്നത് 349 സിസി, ഫ്യൂവല്‍ ഇഞ്ചക്റ്റഡ് J സീരീസ് എഞ്ചിനാണ്. ഈ സിംഗിള്‍-സിലിണ്ടര്‍ യൂണിറ്റ് 6,100 rpm-ല്‍ 20.2 bhp കരുത്തും 27 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു. 5-സ്പീഡ് ഗിയര്‍ബോക്സാണ് എഞ്ചിനുമായി ജോടിയാക്കിയിരിക്കുന്നത്.


User: DriveSpark Malayalam

Views: 69

Uploaded: 2022-08-22

Duration: 03:06

Your Page Title