ഇന്ത്യയിൽ cheeta പുലികളെ ഇറക്കി മോദി, ഇനി കളി മാറും

ഇന്ത്യയിൽ cheeta പുലികളെ ഇറക്കി മോദി, ഇനി കളി മാറും

India Welcomes Cheetah | മധ്യപ്രദേശിലെ വിശാലമായ വനമേഖലയില്‍ 748 ചതുരശ്ര കിലോമീറ്ററില്‍ പരന്നുകിടക്കുന്ന കുനോ പാല്‍പൂര്‍ ദേശീയോദ്യാനം മറ്റൊരു ചരിത്രനേട്ടത്തിലേക്കാണ് ശനിയാഴ്ച കടക്കാന്‍ പോകുന്നത്. കുനോ പാല്‍പൂര്‍ ദേശീയോദ്യാനം ഇന്ന് മുതല്‍ എട്ട് ആഫ്രിക്കന്‍ ചീറ്റകളുടെ പുതിയ ആവാസകേന്ദ്രമായി മാറും.


User: Oneindia Malayalam

Views: 11.5K

Uploaded: 2022-09-17

Duration: 02:48

Your Page Title