നടന്‍ നസ്ലിനെ പഞ്ഞിക്കിട്ട് സംഘികള്‍, സംഭവം ഇങ്ങനെ | *Kerala

നടന്‍ നസ്ലിനെ പഞ്ഞിക്കിട്ട് സംഘികള്‍, സംഭവം ഇങ്ങനെ | *Kerala

Actor Naslen On Comment Against Prime Minister Narendra Modi | നടന്‍ നസ്‌ലിന്‍ കെ ഗഫൂറിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത സൈബര്‍ ആക്രമണം. നസ്‌ലിന്റെ പേരിലുള്ള വ്യാജ അക്കൗണ്ടില്‍ നിന്നും വന്ന കമന്റിനെ തുടര്‍ന്നാണ് നടനെതിരെ സംഘപരിവാര്‍ പ്രൊഫൈലുകളില്‍ നിന്നും സൈബര്‍ ആക്രമണം നടക്കുന്നത്.


User: Oneindia Malayalam

Views: 36

Uploaded: 2022-09-19

Duration: 04:22