മോദിയെ കൊല്ലുമെന്ന് പറഞ്ഞ നസ്‌ലന്റെ വ്യാജനെ കണ്ടെത്തിയേ... | *Kerala

മോദിയെ കൊല്ലുമെന്ന് പറഞ്ഞ നസ്‌ലന്റെ വ്യാജനെ കണ്ടെത്തിയേ... | *Kerala

Naslen's Complaint: Cops Trace Fake Fb Account To UAE br പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടന്‍ നസ്ലെന്‍ ഫേസ്ബുക്കില്‍ കമന്റിട്ടുവെന്ന പ്രചാരണത്തില്‍ വഴിത്തിരിവ്. തന്റെ പേരിലുള്ള വ്യാജ അക്കൗണ്ട് വഴിയാണ് കമന്റ് വന്നതെന്നും താനറിയാത്ത കാര്യമാണിതെന്നും നടന്‍ കഴിഞ്ഞ ദിവസം വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു. കാക്കനാട് സൈബര്‍ പോലീസില്‍ താരം പരാതി നല്‍കുകയും ചെയ്തു.


User: Oneindia Malayalam

Views: 13

Uploaded: 2022-09-20

Duration: 02:20

Your Page Title