ഭാസിയെ ആരും പിന്തുണച്ചില്ല : അഖില്‍ മാരാര്‍ | *Kerala

ഭാസിയെ ആരും പിന്തുണച്ചില്ല : അഖില്‍ മാരാര്‍ | *Kerala

Director Akhil Marar says you don't like light interviews then don't watch it | നടന്‍ ശ്രീനാഥ് ഭാസിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് സംവിധായകന്‍ അഖില്‍ മാരാര്‍. ഓരോ ചാനലുകളും ടാര്‍ഗറ്റഡ് ഓഡിയന്‍സിനായിട്ടാണ് കണ്ടന്റ് ഇറക്കുന്നതെന്ന് സംവിധായകന്‍ പറയുന്നു. അത് കാണാതിരിക്കാനുള്ള ചോയ്‌സ് എല്ലാവര്‍ക്കുമുണ്ട്. ഇഷ്ടമില്ലെങ്കില്‍ അത് കാണാതിരിക്കാമെന്നും, എന്നാല്‍ കണ്ട ശേഷം പരിപാടിയെ കുറ്റം പറയുന്നത് നല്ല കാര്യമല്ലെന്നും അഖില്‍ മാരാര്‍ പറയുന്നു. ഇവിടെ ശ്രീനാഥ് ഭാസിയുടെ പെരുമാറ്റത്തെ ആരും ന്യായീകരിച്ചിട്ടില്ല. അത് നല്ല കാര്യം. അഭിമുഖം ഏത് തരത്തിലാണ് എന്ന് എല്ലാവരും മനസ്സിലാകുന്നത് നല്ലതാണെന്നും അഖില്‍ മാരാര്‍ വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.


User: Oneindia Malayalam

Views: 3.9K

Uploaded: 2022-09-27

Duration: 02:19

Your Page Title