Onam Bumper 2022: എനിക്ക് ആകെ 9 കോടിയേ കിട്ടൂ, വെളിപ്പെടുത്തി അനൂപ് | *Kerala

Onam Bumper 2022: എനിക്ക് ആകെ 9 കോടിയേ കിട്ടൂ, വെളിപ്പെടുത്തി അനൂപ് | *Kerala

Onam Bumper winner Anoop says only 9 crore can be used br ഓണം ബംമ്പര്‍ അടിച്ച അനൂപിന് 25 കോടിയില്‍ നിന്നും നികുതിയും കമ്മീഷനും കഴിച്ച് 15.75 കോടി കിട്ടുമെന്ന് ലോട്ടറി വകുപ്പ് വ്യക്തമാക്കുമ്പോള്‍ 9 കോടിയില്‍ പരം രൂപയാണ് എല്ലാ വിധ നികുതി കഴിച്ച് തന്റെ കയ്യില്‍ കിട്ടുകയെന്നാണ് അനൂപ് വ്യക്തമാക്കുന്നത്.


User: Oneindia Malayalam

Views: 2.9K

Uploaded: 2022-09-29

Duration: 03:01