വേദന തിന്നുന്ന കുട്ടിയെ കണ്ട് കരച്ചിലടക്കാനാവാതെ IAS ഓഫീസര്‍, ഹൃദയ ഭേദകം | *India

വേദന തിന്നുന്ന കുട്ടിയെ കണ്ട് കരച്ചിലടക്കാനാവാതെ IAS ഓഫീസര്‍, ഹൃദയ ഭേദകം | *India

IAS Officer In Tears After Seeing Injured Child At Hospital | ലഖിംപുര്‍ ഖേരിയില്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. 41 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരുടെ കുടുംബത്തെ സന്ദര്‍ശിച്ച ലക്‌നൗ ഡിവിഷനല്‍ കമ്മീഷണറുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.


User: Oneindia Malayalam

Views: 2.3K

Uploaded: 2022-09-29

Duration: 02:08