എന്റമ്മോ..വധുവിന്റെ ഡാന്‍സ് കണ്ടോ

എന്റമ്മോ..വധുവിന്റെ ഡാന്‍സ് കണ്ടോ

Cute Video: Punjabi Bride Stole The Heart Of Social Media | വ്യത്യസ്തമായ വിവാഹ വീഡിയോകള്‍ എന്നും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാണ്. ഒട്ടേറെ കാഴ്ചക്കാരാണ് ഇത്തരം വീഡിയോകള്‍ക്കുള്ളത്. ഇപ്പോഴിതാ അങ്ങനെയൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു വിവാഹചടങ്ങില്‍ വധുവിന്റെ ഗംഭീരമായ ഡാന്‍സ്. അതിമനോഹരമായാണ് വധുവും സുഹൃത്തുക്കളും നൃത്തത്തിന് ചുവടുവയ്ക്കുന്നത്.


User: Oneindia Malayalam

Views: 1.9K

Uploaded: 2022-09-30

Duration: 01:48

Your Page Title