സിനിമ ലോകം കീഴടക്കേണ്ടിയവള്‍, അവളെ തകര്‍ത്തത് അയല്‍വാസികളായ ദമ്പതികള്‍

സിനിമ ലോകം കീഴടക്കേണ്ടിയവള്‍, അവളെ തകര്‍ത്തത് അയല്‍വാസികളായ ദമ്പതികള്‍

In TV Actor Vaishali Takkar's Death By $uicide, Neighbour Couple Charged | പ്രമുഖ ടെലിവിഷന്‍ നടി വൈശാലി ടക്കര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ടെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. ഇന്നലെയായിരുന്നു ഇന്‍ഡോറിലെ വീട്ടില്‍ നടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അയല്‍വാസികളായ ദമ്പതികള്‍ക്കെതിരെയാണ് കേസെടുത്തത്.


User: Oneindia Malayalam

Views: 1

Uploaded: 2022-10-17

Duration: 02:07

Your Page Title