സിംബാബ്‌വെയെ അടിച്ച് പഞ്ചറാക്കി പവര്‍ കാണിച്ച് ഇന്ത്യ, ഇനി സെമിയില്‍ കാണാം

സിംബാബ്‌വെയെ അടിച്ച് പഞ്ചറാക്കി പവര്‍ കാണിച്ച് ഇന്ത്യ, ഇനി സെമിയില്‍ കാണാം

India vs Zimbabwe T20 World Cup: India Defeats Zimbabwe By 71 Runs | ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12ല്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ സെമി ഫൈനല്‍ പ്രവേശനം ആഘോഷിച്ചു. നേരത്തേ നടന്ന കളിയില്‍ സൗത്താഫ്രിക്കയ്ക്കെതിരേ നെതര്‍ലാന്‍ഡ്സ് അട്ടിമറി വിജയം കുറിച്ചപ്പോള്‍ തന്നെ ഇന്ത്യ സെമി യോഗ്യത കരസ്ഥമാക്കിയിരുന്നു. അതുകൊണ്ടു തന്നെ ഗ്രൂപ്പ് ജേതാക്കളാവുകയെന്ന ഒരൊറ്റ ലക്ഷ്യത്തോടെയാണ് സിംബാബ്വെയ്ക്കെതിരേ ഇന്ത്യ കളിച്ചത്.


User: Oneindia Malayalam

Views: 1.5K

Uploaded: 2022-11-06

Duration: 03:02

Your Page Title