ഭൂമിക്കടുത്ത് സൂര്യനേക്കാള്‍ 10 മടങ്ങ് വലുപ്പമുള്ള ഭീമൻ തമോ ഗർത്തം

ഭൂമിക്കടുത്ത് സൂര്യനേക്കാള്‍ 10 മടങ്ങ് വലുപ്പമുള്ള ഭീമൻ തമോ ഗർത്തം

Scientists find closest black hole to Earth | ഭൂമിയുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന ഒരു തമോഗര്‍ത്തത്തെയാണ് കണ്ടെത്തിയിരിക്കുന്നത്. ഇതുവരെ കണ്ടെത്തിയവയില്‍ വെച്ച് ഭൂമിയുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന തമോഗര്‍ത്തമാണിത്. ശാസ്ത്രജ്ഞര്‍ വിചാരിച്ചതിനേക്കാള്‍ അടുത്താണ് ഇതുള്ളത്.


User: Oneindia Malayalam

Views: 6.4K

Uploaded: 2022-11-07

Duration: 02:30