സഞ്ജു റിഷഭിനേക്കാൾ നൂറിരട്ടി കേമനെന്ന് പാക് താരം

സഞ്ജു റിഷഭിനേക്കാൾ നൂറിരട്ടി കേമനെന്ന് പാക് താരം

Kaneria went on to say that Sanju Samson should be preferred over Rishabh Pant for Team India's T20I matches. |സമീപഭാവിയില്‍ ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ ശേഷിയുള്ള ക്രിക്കറ്റാണ് സഞ്ജുവെന്നു കനേരിയ ചൂണ്ടിക്കാട്ടി. മാത്രമല്ല 2024ലെ അടുത്ത ടി20 ലോകപ്പില്‍ ടീമിന്റെ നിര്‍ണായക താരം കൂടിയായിരിക്കുമെന്നും അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ അഭിപ്രായപ്പെട്ടു.


User: Oneindia Malayalam

Views: 6.2K

Uploaded: 2022-11-21

Duration: 02:19

Your Page Title