വിവാഹ ഫോട്ടോഷൂട്ടിനിടെ ആന ഇടഞ്ഞു, പാപ്പാനെ തൂക്കിയെടുത്തെറിഞ്ഞു..വന്‍ അപകടം

വിവാഹ ഫോട്ടോഷൂട്ടിനിടെ ആന ഇടഞ്ഞു, പാപ്പാനെ തൂക്കിയെടുത്തെറിഞ്ഞു..വന്‍ അപകടം

Watch: Elephant Attack During The Photoshoot Of The Newlyweds In Guruvayur Temple | ഗുരുവായൂരില്‍ ആനയ്ക്ക് മുന്നില്‍ നിന്ന് വിവാഹ ഫോട്ടോഷൂട്ട് നടത്തുന്നതിനിടെ ആന ഇടഞ്ഞു. തുടര്‍ന്ന് സമീപത്ത് നിന്ന പാപ്പാനെ കാലില്‍ പിടിച്ച് എടുത്തുയര്‍ത്താന്‍ ആന ശ്രമിച്ചെങ്കിലും പാപ്പാന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ പത്താം തിയതിയായിരുന്നു സംഭവം. എന്നാല്‍ കഴിഞ്ഞ ദിവസമാണ് ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നത്.


User: Oneindia Malayalam

Views: 63

Uploaded: 2022-11-26

Duration: 01:58

Your Page Title