2023 ൽ ടീമിലെത്തുക ഈ 5 പേർ ഇനി കളി മാറും | *Cricket

2023 ൽ ടീമിലെത്തുക ഈ 5 പേർ ഇനി കളി മാറും | *Cricket

Indian Cricketers Who Could Make Their International Debut In 2023 | ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാറ്റത്തിന്റെ പാതയിലാണ്. ഓരോ സീസണിലും മികവ് കാട്ടി ദേശീയ ടീമിന്റെ വാതിലില്‍ മുട്ടുന്നവരുടെ എണ്ണം ഉയര്‍ന്നിരിക്കുകയാണ്. അതുകൊണ്ട് തന്നെ ടീമില്‍ സ്ഥാനം ഉറപ്പുള്ളവരെന്ന് പറയാന്‍ സാധിക്കുന്നവര്‍ വളരെ ചുരുക്കം മാത്രം.


User: Oneindia Malayalam

Views: 6

Uploaded: 2022-12-02

Duration: 02:37

Your Page Title