തമിഴ്‌നാട്ടില്‍ മാന്‍ഡോസ് ചുഴലിക്കാറ്റ് താണ്ഡവമാടും, ഭീതിയില്‍ ജനങ്ങള്‍

തമിഴ്‌നാട്ടില്‍ മാന്‍ഡോസ് ചുഴലിക്കാറ്റ് താണ്ഡവമാടും, ഭീതിയില്‍ ജനങ്ങള്‍

Cyclone 'Mandous' To Bring Heavy Rain In Tamil Nadu br മാന്‍ഡോസ് ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ ചെന്നൈ തീരത്തേക്ക് അടുത്തേക്കും. ഈ സാഹചര്യത്തില്‍ തമിഴ്നാട്ടില്‍ മഴ കനക്കാന്‍ സാധ്യതയുണ്ട്. മഴ കണക്കിലെടുത്ത് സംസ്ഥാനത്ത് മുന്നറിയിപ്പുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ദുരന്ത നിവാരണ സജ്ജീകരണങ്ങളും ക്രമീകരിച്ചിട്ടുണ്ട്.


User: Oneindia Malayalam

Views: 0

Uploaded: 2022-12-09

Duration: 02:40

Your Page Title