2023ല്‍ മനുഷ്യനെ കാത്തിരിക്കുന്നത് വലിയ അത്യാഹിതങ്ങള്‍, നോസ്ട്രഡാമസിന്റെ പ്രവചനം കേട്ടോ

2023ല്‍ മനുഷ്യനെ കാത്തിരിക്കുന്നത് വലിയ അത്യാഹിതങ്ങള്‍, നോസ്ട്രഡാമസിന്റെ പ്രവചനം കേട്ടോ

Nostradamus Predictions For 2023- Riots, Cannibals And A Disaster On Mars | ബള്‍ഗേറിയന്‍ ജ്യോതിഷി ബാബ വംഗയും, ഫ്രഞ്ച് ജ്യോതിഷി നോസ്ട്രഡാമസുമാണ് പ്രവചനങ്ങളില്‍ എക്കാലവും ചര്‍ച്ചയാവുന്നവര്‍. ഇവരുടെ പ്രവചനങ്ങളെല്ലാം ശരിയാവുന്നത് കൊണ്ടാണ് ലോകപ്രശസ്ത ജ്യോതിഷിമാരായി ഇവരെ കാണുന്നത്. ഓരോ വര്‍ഷവും എന്തൊക്കെ നടക്കുമെന്ന കാര്യങ്ങള്‍ ഇവര്‍ കൃത്യമായി പ്രവചിക്കാറുണ്ട്.


User: Oneindia Malayalam

Views: 1

Uploaded: 2022-12-23

Duration: 03:34

Your Page Title