പഠാന് മുട്ടൻ പണി കൊടുത്ത് സെൻസർ ബോർഡ് | *India

By : Oneindia Malayalam

Published On: 2022-12-29

4.7K Views

01:58

Censor Board demands changes to be made for Pathaan movie | വിവാദം പുകയുന്നതിനിടെ ഷാരൂഖ് ഖാൻ-ദീപിക പദുക്കോൺ ചിത്രം പഠാനിൽ മാറ്റങ്ങൾ നിർദ്ദേശിച്ച് സെൻസർ ബോർഡ്. ഗാനങ്ങൾ ഉൾപ്പെടെ സിനിമയിൽ നിർദ്ദേശിച്ച മാറ്റങ്ങൾ നടപ്പിലാക്കാനും പുതുക്കിയ പതിപ്പ് തിയേറ്റർ റിലീസിന് മുമ്പ് സമർപ്പിക്കാനും ചിത്രത്തിന്റെ നിർമ്മാതാക്കളോട് സി ബി എഫ് സി നിർദ്ദേശിച്ചു.

#Pathaan #ShahrukhKhan #DeepikaPadukone

Trending Videos - 2 June, 2024

RELATED VIDEOS

Recent Search - June 2, 2024