ടീം സെക്ഷൻ , സൂപ്പർ താരങ്ങളുടെ ആശ്രയം , എന്ന് തീരും ഇന്ത്യയുടെ ഐസിസി ശാപം | *Cricket

ടീം സെക്ഷൻ , സൂപ്പർ താരങ്ങളുടെ ആശ്രയം , എന്ന് തീരും ഇന്ത്യയുടെ ഐസിസി ശാപം | *Cricket

3 problems faced by indian team| 2013ന് ശേഷം ഒരു ഐസിസി ട്രോഫി പോലും ഇന്ത്യയുടെ അലമാരയിലില്ല. എംഎസ് ധോണി നായകനായിരിക്കെ ഇന്ത്യ നേടിയ ചാമ്പ്യന്‍സ് ട്രോഫിയാണ് സമീപകാലത്തായി എടുത്തു പറയാവുന്ന വലിയ കിരീടം. ധോണി പടിയിറങ്ങി വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ നായകരായിട്ടും ഇന്ത്യക്ക് കപ്പില്ല.

User: Oneindia Malayalam

Views: 8.8K

Uploaded: 2023-01-05

Duration: 05:47

Your Page Title