ടെസ്റ്റില്‍ സഞ്ജു പ്രതീക്ഷിക്കേണ്ട! പന്തിനു പകരം ഇഷാന്‍

ടെസ്റ്റില്‍ സഞ്ജു പ്രതീക്ഷിക്കേണ്ട! പന്തിനു പകരം ഇഷാന്‍

No Place For Sanju And Ishan To Come As Pants Replacement, Predicted Indian Test Team br ടെസ്റ്റ് ക്രിക്കറ്റില്‍ ടീം ഇന്ത്യയുടെ ഈ വര്‍ഷത്തെ ആദ്യ പരമ്പര കരുത്തരായ ഓസ്‌ട്രേലിയയുമായിട്ടാണ്. അടുത്ത മാസമാണ് ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കു വേണ്ടി ഓസീസുമായി നാലു ടെസ്റ്റുകളില്‍ ഇന്ത്യ പോരടിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണായകമായ പരമ്പര കൂടിയാണിത്.


User: Oneindia Malayalam

Views: 2

Uploaded: 2023-01-09

Duration: 03:22

Your Page Title