King Kohli റൺ മെഷീൻ കോലി ഈസ് ബാക്ക് | *Cricket

King Kohli റൺ മെഷീൻ കോലി ഈസ് ബാക്ക് | *Cricket

Virat Kohli scored a spectacular century Vs Sri Lanka in the second ODI | കഴിഞ്ഞ വര്‍ഷം ഏകദിനത്തില്‍ നിര്‍ത്തിയ ഇടത്തു നിന്നു തന്നെ തുടങ്ങിയിരിക്കുകയാണ് കിങ് കോലി. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ കിടിലന്‍ സെഞ്ച്വ്വറിയോടെയാണ് വിരാട് കോലി കസറിയത്. 113 റണ്‍സ് അടിച്ചെടുത്ത അദ്ദേഹം പുതിയ വര്‍ഷത്തിലെ ആദ്യ മല്‍സരം ഗംഭീരമാക്കിയിരിക്കുകയാണ്.


User: Oneindia Malayalam

Views: 6.4K

Uploaded: 2023-01-10

Duration: 02:08

Your Page Title