മാരാര്‍ ഒന്ന് ചൊറിഞ്ഞു നമ്മുടെ റോബിന്‍ കയറിയങ്ങ് മാന്തി, കണ്ടം വഴി ഓടി മാരാര്‍

മാരാര്‍ ഒന്ന് ചൊറിഞ്ഞു നമ്മുടെ റോബിന്‍ കയറിയങ്ങ് മാന്തി, കണ്ടം വഴി ഓടി മാരാര്‍

Dr. Robin Radhakrishnan Against Akhil Marar Over Unni Mukundan issue | br ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണനെതിരെ ആരോപണവുമായി സംവിധായകന്‍ അഖില്‍ മാരാര്‍. കോഴിക്കോട് വെച്ച് നടന്ന ഉണ്ണി മുകുന്ദന്‍ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയ്ക്കിടെ നടനെതിരെ കൂവാന്‍ റോബിന്‍ ആളെ വിട്ടുവെന്നാണ് അഖില്‍ ആരോപിക്കുന്നത്. ഇതിന് 20,000 രൂപ റോബിന്‍ കൊടുത്തുവെന്ന് റോബിനൊപ്പമുള്ള ഒരു സിനിമാക്കാരന്‍ തന്നോട് വെളിപ്പെടുത്തിയെന്നും അഖില്‍ പറയുന്നു. ജനം ടിവി ചാനല്‍ ചര്‍ച്ചയിലാണ് അഖിലിന്റെ ആരോപണം.


User: Filmibeat Malayalam

Views: 357

Uploaded: 2023-01-30

Duration: 05:19

Your Page Title