ഹോ എന്റെ ദൈവമേ എന്തൊരു അടി, കോഴിക്കോട്ടെ കല്യാണ വീട്ടിലെ കൂട്ടത്തല്ല് കണ്ടോ

ഹോ എന്റെ ദൈവമേ എന്തൊരു അടി, കോഴിക്കോട്ടെ കല്യാണ വീട്ടിലെ കൂട്ടത്തല്ല് കണ്ടോ

Kozhikode: 20 injured in a clash at marriage house, video went viral br br ടൊവിനോ ചിത്രം തല്ലുമാലയെ അനുസ്മരിപ്പിക്കും വിധത്തില്‍ കോഴിക്കോട് മേപ്പയ്യൂരിലെ കല്യാണ വീട്ടില്‍ കൂട്ടത്തല്ല്. തല്ലുമാലയില്‍ സത്താര്‍ പറയുന്നത് പോലെ 'അടിയോടടി പൊടിയരിക്കഞ്ഞി' എന്ന് പറയുന്ന അതേ തരത്തിലുള്ള തല്ല് ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഹിറ്റായി ഒടിക്കൊണ്ടിരിക്കുകയുമാണ്.


User: Oneindia Malayalam

Views: 5.2K

Uploaded: 2023-01-31

Duration: 01:46

Your Page Title