ഡ്രൈവര്‍ പിന്‍ സീറ്റില്‍,തോര്‍ത്ത് കെട്ടി തന്നെ ഓടുന്ന ലോറി, ആളെ കയ്യോടെ പൊക്കുന്ന കേരളാ പോലീസ്

ഡ്രൈവര്‍ പിന്‍ സീറ്റില്‍,തോര്‍ത്ത് കെട്ടി തന്നെ ഓടുന്ന ലോറി, ആളെ കയ്യോടെ പൊക്കുന്ന കേരളാ പോലീസ്

The driver is in the back seat, the lorry is tied to him, and the Kerala police are lifting the person by hand | ലോറിയുടെ സ്റ്റിയറിംഗ് തോര്‍ത്ത് കൊണ്ട് കെട്ടി വച്ച് ഡ്രൈവിംഗ് സീറ്റിന് പുറകില്‍ പോയി ഇരിക്കുന്ന ഡ്രൈവര്‍. സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ ഈ വീഡിയോ കണ്ട് എല്ലാവരും ഞെട്ടി. ഇങ്ങനെ അപകടകരമായി വാഹനം ഓടിക്കുന്നതിനെതിരെ വലിയ വിമര്‍ശനങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞു.എന്നാല്‍, കേരള പൊലീസ് വൈറലായ ഈ ലോറി യാത്രയ്ക്ക് പിന്നിലെ കാരണം കണ്ടെത്തിയിരുന്നു.


User: Oneindia Malayalam

Views: 5.5K

Uploaded: 2023-02-01

Duration: 01:37

Your Page Title