തിരഞ്ഞെടുപ്പ് സംസ്ഥാനങ്ങൾക്ക് ഊന്നൽ, ബജറ്റിന്റെ പൂർണരൂപം | *India

തിരഞ്ഞെടുപ്പ് സംസ്ഥാനങ്ങൾക്ക് ഊന്നൽ, ബജറ്റിന്റെ പൂർണരൂപം | *India

Union Budget 2023: Budget latest Updates | കേന്ദ്ര ബജറ്റിൽ ഗോത്ര വിഭാഗങ്ങൾക്ക് പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. അടുത്ത മൂന്ന് വർഷത്തേക്ക് 15,000 കോടി രൂപയാണ് ഗോത്ര വിഭാഗങ്ങളുടെ ഉന്നമനത്തിനായി മാറ്റി വെയ്ക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.


User: Oneindia Malayalam

Views: 2

Uploaded: 2023-02-01

Duration: 02:29

Your Page Title