ബജറ്റ് പ്രതീക്ഷയെല്ലാം തകര്‍ത്തു, അവശ്യ വസ്തുവല്ലാത്തതിനാല്‍ വില കുതിക്കും | *Finance

ബജറ്റ് പ്രതീക്ഷയെല്ലാം തകര്‍ത്തു, അവശ്യ വസ്തുവല്ലാത്തതിനാല്‍ വില കുതിക്കും | *Finance

Gold rates today at life-time high after budget 2023 proposal | സ്വര്‍ണവില കുത്തനെ ഉയരാന്‍ സാധ്യത. ബജറ്റിലെ പുതിയ നിര്‍ദേശം സ്വര്‍ണത്തെ ബാധിച്ചേക്കും. ഇന്ന് വില 200 രൂപ വര്‍ധിച്ചിട്ടുണ്ട്. നിലവില്‍ 42000 രൂപയ്ക്ക് മുകളില്‍ പവന് കൊടുക്കണം. നികുതിയിലെ വര്‍ധനവ് സ്വര്‍ണത്തിന് വില ഉയര്‍ത്തുമെന്നാണ് കരുതുന്നത്. ചൊവ്വാഴ്ച വില കുറഞ്ഞിരുന്നു.


User: Oneindia Malayalam

Views: 8.4K

Uploaded: 2023-02-01

Duration: 02:48

Your Page Title