BBCയെ റെയ്ഡ് ചെയ്യിപ്പിച്ച മോദിയെ കോഴിക്കഥ പറഞ്ഞ് ട്രോളി സന്ദീപാനന്ദ ഗിരി

BBCയെ റെയ്ഡ് ചെയ്യിപ്പിച്ച മോദിയെ കോഴിക്കഥ പറഞ്ഞ് ട്രോളി സന്ദീപാനന്ദ ഗിരി

Swami Sandeepananda Giri troll central government for BBC raid | സ്വാമി സന്ദീപാനന്ദ ഗിരി ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച കോഴിക്കഥ വൈറല്‍. കോഴി ഫാം, പ്രധാനമന്ത്രി, ഇഡി, ഇന്‍കം ടാക്സ്, എന്‍ഐഎ എന്നീ വാക്കുകള്‍ ഉള്‍പ്പെട്ട പോസ്റ്റിന് താഴെ നിലവിലെ രാഷ്ട്രീയവുമായി ചേര്‍ത്താണ് മിക്കവരും കമന്റ് ചെയ്തിരിക്കുന്നത്.


User: Oneindia Malayalam

Views: 5.8K

Uploaded: 2023-02-15

Duration: 01:30