മഞ്ജുവിനെ കോടതിയിൽ വിസ്തരിക്കാൻ അനുവദിക്കരുത്. കോടതിയിൽ ദിലീപ് പറഞ്ഞതിങ്ങനെ

മഞ്ജുവിനെ കോടതിയിൽ വിസ്തരിക്കാൻ അനുവദിക്കരുത്. കോടതിയിൽ ദിലീപ് പറഞ്ഞതിങ്ങനെ

നടി ആക്രമിക്കപ്പെട്ട കേസില്‍ തന്റെ മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യരെ വിസ്തരിക്കുന്നതിനെതിരെ ദിലീപ്. മഞ്ജുവിനെ വിസ്തരിക്കുന്നത് തടയണമെന്നാണ് ദിലീപിന്റെ ആവശ്യം.

User: Oneindia Malayalam

Views: 5

Uploaded: 2023-02-15

Duration: 02:44