കേരളത്തിലും H3N2 വൈറസ്, ഈ രോഗ ലക്ഷണങ്ങൾ ഉള്ളവർ സൂക്ഷിക്കുക

കേരളത്തിലും H3N2 വൈറസ്, ഈ രോഗ ലക്ഷണങ്ങൾ ഉള്ളവർ സൂക്ഷിക്കുക

H3N2 കേസുകള്‍ കേരളത്തില്‍ കുറവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പനി ബാധിതര്‍ ആശുപത്രിയില്‍ എത്തുമ്പോള്‍ കോവിഡിനും എലിപ്പനിയ്ക്കും പുറമെ ഇന്‍ഫ്ളുവന്‍സയുണ്ടോ എന്ന് പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇന്‍ഫ്ളുവന്‍സ ഒക്ടോബറില്‍ തന്നെ കണ്ടെത്തിയിരുന്നു.


User: Oneindia Malayalam

Views: 8.1K

Uploaded: 2023-03-10

Duration: 02:59

Your Page Title