വാതുവയ്പുകാര്‍ സമീപിച്ചാല്‍ എന്താവും പ്രതികരണം? അന്ന് സഞ്ജു പറഞ്ഞത് കേട്ടോ | *Cricket

വാതുവയ്പുകാര്‍ സമീപിച്ചാല്‍ എന്താവും പ്രതികരണം? അന്ന് സഞ്ജു പറഞ്ഞത് കേട്ടോ | *Cricket

How will react when someone approach you for match fixing; Sanju Samson's mass reply goes viral | ഐപിഎല്ലില്‍ തന്റെ ഫ്രാഞ്ചൈസിയായ രാജസ്ഥാന്‍ റോയല്‍സിനെ പുതിയ സീസണില്‍ നയിക്കാനൊരുങ്ങുകയാണ് സഞ്ജു സാംസണ്‍. അതിനിടെ ശ്രേയസ് അയ്യര്‍ക്കു പരിക്കേറ്റതിനാല്‍ ഓസ്ട്രേലിയയുമായുള്ള ഏകദിന പരമ്പരയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, വാതുവയ്പ്പുമായി ബന്ധപ്പെട്ട് സഞ്ജു ഒരിക്കല്‍ നല്‍കിയ മറുപടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


User: Oneindia Malayalam

Views: 4.1K

Uploaded: 2023-03-13

Duration: 02:51

Your Page Title