കാന്‍സറിനെ എരിയിച്ച കളഞ്ഞ അത്ഭുത ചിരി, ആരുമറിയാത്ത ഇന്നസെന്റിന്റെ ജീവിതം

കാന്‍സറിനെ എരിയിച്ച കളഞ്ഞ അത്ഭുത ചിരി, ആരുമറിയാത്ത ഇന്നസെന്റിന്റെ ജീവിതം

Veteran Malayalam actor Innocent dies at 75 | മലയാള സിനിമയ്ക്കും നര്‍മത്തിനും ഏറ്റവും കൂടുതല്‍ സംഭാവന ചെയ്ത വ്യക്തികളിലൊരാളാണ് ഇന്നെസന്റ്. അദ്ദേഹം വിടപറയുമ്പോള്‍ മലയാളിക്ക് നഷ്ടമാകുന്നത് നര്‍മത്തിന്റെ ഏറ്റവും നിഷ്‌കളങ്കമായ മുഖമാണ്. രാഷ്ട്രീയത്തിലും നര്‍മം കൊണ്ടുവന്ന അപൂര്‍വ്വ വ്യക്തിയായിരുന്നു അദ്ദേഹം.


User: Oneindia Malayalam

Views: 524

Uploaded: 2023-03-26

Duration: 04:15