കേരളത്തില്‍ അതിഭീകര മഴ വരുന്നു, ശക്തമായ കാറ്റും മഴയില്‍ ഒരു മരണം

കേരളത്തില്‍ അതിഭീകര മഴ വരുന്നു, ശക്തമായ കാറ്റും മഴയില്‍ ഒരു മരണം

Summer rain likely to intensify in Kerala br br വേനല്‍ മഴയ്ക്ക് ഏപ്രിലില്‍ ശക്തി വര്‍ധിക്കും. രണ്ടാമത്തെ ആഴ്ചയോടു കൂടി മഴ കൂടുതലായി ലഭിക്കും എന്ന് കാലാവസ്ഥ വകുപ്പ് വിലയിരുത്തുന്നു. ഈ വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ പെയ്യും എന്നു പ്രവചനമുണ്ട്. അതിനിടെ, പത്തനംതിട്ട അടൂരില്‍ ശക്തമായ കാറ്റും മഴയെയും തുടര്‍ന്നുണ്ടായ അപകടത്തില്‍ ഒരു മരണം. ചൂരക്കോട് സ്‌കൂട്ടറിന് മുകളില്‍ മരം ഒടിഞ്ഞു വീണ് യാത്രക്കാരന്‍ മരിച്ചു. നെല്ലിമുഗള്‍ സ്വദേശി മനു മോഹന്‍ (32) ആണ് മരിച്ചത്. വിവിധ ഇടങ്ങളില്‍ നിരവധി മരങ്ങള്‍ ഒടിഞ്ഞു വീണിട്ടുണ്ട്. ഇലക്ട്രിക് പോസ്റ്റുകളും ഒടിഞ്ഞുbr ~PR.17~ED.


User: Oneindia Malayalam

Views: 800

Uploaded: 2023-04-04

Duration: 02:09

Your Page Title