ഇത് ചരിത്രം, വെള്ളത്തിനടിയിലൂടെ ചീറിപാഞ്ഞ് പോകുന്ന മെട്രോ കണ്ടോ

ഇത് ചരിത്രം, വെള്ളത്തിനടിയിലൂടെ ചീറിപാഞ്ഞ് പോകുന്ന മെട്രോ കണ്ടോ

Watch Video: Kolkata’s first underwater Metro starts its trial run below bed of Hooghly | ചരിത്രനേട്ടവുമായി കൊല്‍ക്കത്ത മെട്രോ. വെള്ളത്തിനടിയിലൂടെയുള്ള ഇന്ത്യയിലെ ആദ്യ തീവണ്ടിയുടെ പരീക്ഷണക്കുതിപ്പിന് മഹാനഗരം സാക്ഷിയായി. ഹൂഗ്ലി നദിക്ക് 32 മീറ്റര്‍ താഴ്ചയില്‍ നിര്‍മിച്ച മെട്രോ കൊല്‍ക്കത്തയില്‍ നിന്ന് ഹൗറയിലേക്കാണ് സര്‍വീസ് നടത്തിയത്. ബുധനാഴ്ച നടത്തിയ പരീക്ഷണയോട്ടത്തില്‍ ഉദ്യോഗസ്ഥരും ബോര്‍ഡ് എഞ്ചിനീയര്‍മാരും പങ്കെടുത്തിരുന്നു br br #KolkataWaterMetro #WaterMetro br br ~PR.17~ED.


User: Oneindia Malayalam

Views: 4

Uploaded: 2023-04-13

Duration: 02:10

Your Page Title