ഉമ്മ യാത്രയാകുന്നത് നാടിന് നല്ല മകനെ നല്‍കി; മമ്മൂട്ടിയുടെ ഉമ്മ യാത്രയാകുമ്പോള്‍

ഉമ്മ യാത്രയാകുന്നത് നാടിന് നല്ല മകനെ നല്‍കി; മമ്മൂട്ടിയുടെ ഉമ്മ യാത്രയാകുമ്പോള്‍

നടന്‍ മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മായില്‍ അന്തരിച്ചു. 93 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകീട്ട് ചെമ്പ് മുസ്ലീം ജമാഅത്ത് പള്ളിയില്‍ നടക്കും. ഇബ്രാഹിംകുട്ടി, സക്കരിയ, അമീന, സൗദ, ഷാഫിന എന്നിവരാണ് മറ്റ് മക്കള്‍. 1930 ജനുവരി 1 ന് ആണ് ഫാത്തിമ ഇസ്മയിലിന്റെ ജനനം. br br ~PR.


User: Oneindia Malayalam

Views: 1

Uploaded: 2023-04-21

Duration: 02:15

Your Page Title