ബി.ജെ.പി മുക്ത ദക്ഷിണേന്ത്യ; തിരിച്ചുവരവ് സങ്കീര്‍ണ്ണം

ബി.ജെ.പി മുക്ത ദക്ഷിണേന്ത്യ; തിരിച്ചുവരവ് സങ്കീര്‍ണ്ണം

കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ബി ജെ പി നേരിട്ടത് കനത്ത പരാജയം. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ എന്നിവരെ മുന്നണിയില്‍ നിര്‍ത്തിയാണ് ബി ജെ പി കര്‍ണാടകയില്‍ വോട്ട് അഭ്യര്‍ത്ഥിച്ചത്.br ~PR.18~ED.


User: Oneindia Malayalam

Views: 8.6K

Uploaded: 2023-05-13

Duration: 01:53