ഗ്ലാസ് പോലെ ഇരിക്കുന്ന സ്രാവിന്റെ മുട്ട, കിട്ടിയത് തീരത്ത് കൂടെ നടന്ന യുവതിക്ക്, വീഡിയോ

ഗ്ലാസ് പോലെ ഇരിക്കുന്ന സ്രാവിന്റെ മുട്ട, കിട്ടിയത് തീരത്ത് കൂടെ നടന്ന യുവതിക്ക്, വീഡിയോ

Watch: Seashell collector finds shark egg on beach br നമ്മളില്‍ എത്ര പേര്‍ സ്രാവിന്റെ മുട്ട കണ്ടിട്ടുണ്ട്? കടല്‍തീരത്ത് കക്കകള്‍ ശേഖരിക്കുന്നതിനിടെ കലിഫോര്‍ണിയ സ്വദേശിനി റബേക്കയ്ക്ക് സ്രാവിന്റെ മുട്ട ലഭിച്ചു. സാധാരണ മുട്ടകളില്‍ നിന്നും വ്യത്യസ്തമായ നിറവും ആകൃതിയും ആണ് ആളുകളെ അമ്പരപ്പിക്കുന്നത് br br br br ~PR.17~ED.


User: Oneindia Malayalam

Views: 7K

Uploaded: 2023-06-03

Duration: 03:37

Your Page Title