പനി മരണം വരെ എടുത്തേക്കാം , ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും

പനി മരണം വരെ എടുത്തേക്കാം , ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും

Fever cases go up in Kerala, Health officials on alert br സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സക്കെത്തുന്നവരുടെ എണ്ണം കൂടുന്നു. ഇന്നലെ മാത്രം പതിനായിരത്തിലധികം ആളുകള്‍ ചികിത്സ തേടിയെന്നാണ് അനൗദ്യോഗിക കണക്കുകള്‍. മൂന്നാഴ്ചക്കിടെ എലിപ്പനി ബാധിച്ച് 12 പേരും ഡെങ്കിപ്പനി ബാധിച്ച് 13 പേരും മരിച്ചു br br #Fever #DengueFever br br ~PR.17~ED.


User: Oneindia Malayalam

Views: 1.7K

Uploaded: 2023-06-19

Duration: 03:45

Your Page Title