ദുരന്തത്തിന് മുമ്പുള്ള അവസാന ദൃശ്യങ്ങള്‍, ടൈറ്റന്‍ ആഴങ്ങളിലേക്ക് ഇറങ്ങുന്നതിനു മുമ്പുള്ള കാഴ്ച

ദുരന്തത്തിന് മുമ്പുള്ള അവസാന ദൃശ്യങ്ങള്‍, ടൈറ്റന്‍ ആഴങ്ങളിലേക്ക് ഇറങ്ങുന്നതിനു മുമ്പുള്ള കാഴ്ച

Viral Video: Videographer Captures Moment Titan Submersible Began Its Doomed Voyage | br അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിലുള്ള, ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ അഞ്ചുപേരുമായി പുറപ്പെട്ട ജലപേടകം ടൈറ്റനെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ഇപ്പോഴിതാ ടൈറ്റാനികിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ യാത്ര തിരിച്ച് ഒടുവില്‍ ആഴങ്ങളില്‍ അപ്രത്യക്ഷമായ ടൈറ്റന്റെ അവസാനദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. 22കാരിയായ എബി ജാക്‌സണ്‍ പകര്‍ത്തിയ ദൃശ്യം നൊമ്പരമാകുന്നു br br #Titanic br br br ~PR.17~ED.22~HT.


User: Oneindia Malayalam

Views: 3.2K

Uploaded: 2023-06-22

Duration: 02:48