പനിയില്‍ വിറച്ച് കേരളം; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

പനിയില്‍ വിറച്ച് കേരളം; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

Dengue Fever In Kerala: Fever spreading across Kerala | br സംസ്ഥാനത്ത് പനി വ്യാപിക്കുന്നു. ദിവസേന രോഗം ബാധിക്കുന്നവരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇന്നലെ 13521 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 2 ലക്ഷം കടന്നിരിക്കുകയാണ്. br br #DengueFever #Fever br br ~PR.18~ED.21~HT.


User: Oneindia Malayalam

Views: 1.4K

Uploaded: 2023-06-24

Duration: 01:55

Your Page Title