തൊപ്പിയെ അറസ്റ്റ് ചെയ്തതിന് എതിരെ ആഞ്ഞടിച്ച് മല്ലു ട്രാവലര്‍, കലിപ്പ് പ്രതികരണം

തൊപ്പിയെ അറസ്റ്റ് ചെയ്തതിന് എതിരെ ആഞ്ഞടിച്ച് മല്ലു ട്രാവലര്‍, കലിപ്പ് പ്രതികരണം

Vlogger Mallu Traveler's facebook post about 'Thoppi' br | തൊപ്പി എന്ന് അറിയപ്പെടുന്ന യൂട്യൂബര്‍ നിഹാദിന്റെ അറസ്റ്റിനെതിരെ ട്രാവല്‍ ബ്ലോഗറായ മല്ലു ട്രാവലര്‍. എസ് എഫ് ഐ നേതാക്കളുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം മുക്കാനാണോ തൊപ്പിയെ അറസ്റ്റ് ചെയ്തത് എന്നാണ് മല്ലു ട്രാവലര്‍ ചോദിക്കുന്നത്. പൊലീസ് വാതില്‍ ചവിട്ടി പൊളിച്ച് തൊപ്പിയെ അറസ്റ്റ് ചെയ്തത് പ്രഹസനമാണ് എന്നും മല്ലു ട്രാവലര്‍ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം br br br br ~PR.17~ED.22~HT.


User: Oneindia Malayalam

Views: 5.7K

Uploaded: 2023-06-24

Duration: 02:01

Your Page Title